ബെംഗളുരു: സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത് എന്ന് കണക്കുകൾ. ഇതില് 4071 ബസുകൾ സർവ്വീസ് നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി.
കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ അപകടമുണ്ടാക്കിയ ബസിന് 16 വർഷം പഴക്കമുണ്ടായിരുന്നു. നിരന്തരമായി വർധിച്ച് വരുന്ന അപകടങ്ങളുടെ സാഹചര്യത്തിൽ ഗതാഗത വകുപ്പ് ഇത്തരം വാഹനങ്ങൽക്കെതിരെ നടപടി സ്വീകരിച്ച് വരുകയാണ്.
Post Your Comments