32 മലയാളി നഴ്സുമാരെ അർമേനിയക്ക് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ.
മംഗളുരുവിൽ ഹോപ്സിൻ എജ്യുക്കേഷൻ ഇന്റർ നാഷ്ണൽ എന്ന സ്ഥാപനം നടത്തുന്ന ടോണി (40) ആണ് പിടിയിലായത്.
സംഭവത്തിൽ പോലീസ് മനുഷ്യകടത്തിന് കേസെടുത്തു. ജർമ്മൻ ഭാഷ പഠിപ്പിക്കാനെന്ന വ്യാജേനയാണ് കടത്താൻ ശ്രമിച്ചത്.
Post Your Comments