KeralaLatest News

ശ​ബ​രി​മ​ല നി​രോ​ധ​നാ​ജ്ഞ; പ്രതികരണവുമായി ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വിക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് വ്യക്തമാക്കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ ഇടപെടൽ ഉണ്ടാകാറില്ലെന്നും ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ 10 മി​നി​റ്റി​നു​ള്ളി​ല്‍ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് എ​ത്തി​യി​രി​ക്ക​ണ​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button