Latest NewsKerala

പിറവം പള്ളിക്കേസ്‌ : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ ഇരട്ടത്താപ്പ്

കൊച്ചി : പിറവം പള്ളിത്തർക്കക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ ഇരട്ടത്താപ്പ്. ശബരിമല വിധി നടപ്പാക്കാൻ ആയിരകണക്കിന് പോലീസിനെ വിന്യസിക്കുന്നു. പിറവത്തെ 200പേർക്ക് സംരക്ഷണം നൽകാത്തത് എന്ത്ന്നുകൊണ്ടെന്നും,പിറവം വിഷയം ഒത്തുതീർക്കാൻ ചർച്ച നടത്തുന്ന സർക്കാർ ശബരിമല വിഷയത്തിൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.കൂടാതെ സർക്കാരിന്റെ ന്യായങ്ങൾ സാധാരണക്കാരന് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button