
ബെംഗളുരു: യാത്രക്കാരെ പിഴിഞ്ഞ് കാശ് മേടിചിരുന്ന ഒാട്ടോ- ടാക്സിക്കാരെ ഒരു പരിധി വരെയെങ്കിലും നിലക്ക് നിർത്തിയത് വെബ് ടാക്സികളാണ്.എന്നിരുന്നാലും ഇപ്പോൾ സ്ഥിത്ഗതികൾ മാറിയതായുംവെബ് ടാക്സികളും അമിതമായ ചാർജ് ഈടാക്കി തുടങ്ങിയതായി യാത്രക്കാർ പറയുന്നു.
സർജ് പ്രൈസിംങ് എന്ന പേരിലാണ് വെബ് ടാക്സികൾ ചാർജ് കൂടുതൽ വാങ്ങുന്നത്.
Post Your Comments