Latest NewsKerala

സിഎെഎസ്എഫ് ഉദ്യോ​ഗസ്ഥന്റെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു

കഴിഞ്ഞ 19 നാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

കരിപ്പൂർ: സിഎെഎസ്എഫ് ഉദ്യോ​ഗസ്ഥന്റെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിലെ സിഎെഎസ്എഫ് ഉദ്യേ​ഗസ്ഥൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ മരിച്ചത് ജാർഖണ്ഡ് സ്വദേശിനി ഫാത്തിമ(28) ആണെന്ന് തിരിച്ചറിഞ്ഞു.

കഴിഞ്ഞ 19 നാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button