News

ഭീകരരെ കൊലപ്പെടുത്തിയതിന് പിന്നാലെ സുരക്ഷാ സൈന്യത്തിന് നേരെ കല്ലേറ്

ശ്രീനഗര്‍: ഷോപിയാനില്‍ ആറ് ഭീകരരെ കൊലപ്പെടുത്തിയതിന് പിന്നാലെ സുരക്ഷാ സൈന്യത്തിന് നേരെ പ്രതിഷേധക്കാരുടെ കല്ലേറ്. സൈനിക വാഹനങ്ങള്‍ക്കുനേരെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിന്റെ വീഡിയോ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകരന്‍ അടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. മുഷ്താഖ് അഹമ്മദ് മിര്‍, മുഹമ്മദ് അബ്ബാസ് ഭട്ട്, ഉമര്‍ മജീദ് ഗാനി, മുഹമ്മദ് വസീം വാഗെ, ഖാലിദ് ഫറൂഖ് എന്നിവരെയും പാക് ഭീകരനെന്ന് സംശയിക്കുന്നയാളെയുമാണ് സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button