ധാർവാഡ്: മദ്യവിൽപനശാല ഗ്രാമത്തിൽ വേണമെന്നാവശ്യപ്പെട്ട് മദ്യപൻമാരുടെ നേതൃത്വത്തിൽ ധർണ്ണ. ധാർവാഡ് ജില്ലാ കലക്ടറുടെ ചേംബറിന് മുന്നിലെത്തിയാണ് ധർണ്ണ നടത്തിയത്.്
ഹെബാലി ഗ്രമത്തിൽ ആകെയുണ്ടായിരുന്ന മദ്യശാല സ്ത്രീകളുട െനേതൃത്വത്തിൽ അടപ്പിച്ചതോടെയാണ് 18 കിലോമീറ്റർ സഞ്ചരിച്ച് മദ്യം വാങ്ങേണ്ട അവസ്ഥയിൽ മദ്യപരെത്തിയത്. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മദ്യപർ കലക്ടർക്ക് മുന്നിലെത്തിയത്.
Post Your Comments