അപ്രതീക്ഷിതമായി സ്മാര്‍ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി വിഷമിക്കേണ്ട. A കണ്ടെത്താൻ സാഹായിക്കുന്ന സംവിധാനവുമായി ഗൂഗിൾ. ‘ഫൈന്‍ഡ് മൈ ഡിവൈസ് എന്ന ഗൂഗിൾ ‘ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി പുതിയ ‘ഇന്‍ഡോര്‍ മാപ്പ്’ സംവിധാനം വഴി ഫോണ്‍ കണ്ടെത്താൻ സാധിക്കുന്നു.
വിമാനത്താവളമോ, ഷോപ്പിംഗ് മാളോ, സിനിമാ തിയേറ്ററോ എവിടെ വച്ചായാലും ഫോൺ നഷ്ടപ്പെട്ടാൽ ആപ്പിലൂടെ ഫോണ്‍ നഷ്ടപ്പെട്ട സ്ഥലം കണ്ടെത്താനും ആവശ്യമെങ്കില്‍ നഷ്ടപ്പെട്ട ഫോണ്‍ ലോക്ക് ചെയ്യാനും കഴിയും. കൂടാതെ നഷ്ടപ്പെട്ട ഫോണ്‍ റിംഗ് ചെയ്യിക്കാനും ആവശ്യമെങ്കില്‍ ആ ഫോണിന്റെ ലോക്ക് സ്ക്രീനില്‍ നിങ്ങളുടെ കോണ്ടാക്ട് നമ്ബര്‍ കാണിക്കാനും സാധിക്കുന്നു. ഇനി ഫോൺ ആരെങ്കിലും മോഷ്ടിച്ചാൽ ആപ്പിന്റെ പുതിയ സംവിധാനത്തിലൂടെ അവര്‍ പോകുന്ന ലൊക്കേഷനും നിങ്ങള്‍ക്ക് കാണാനാകും.
Post Your Comments