തിരുവനന്തപുരം: ദിനംപ്രതി 1 കോടി രൂപ വായ്പയിനത്തിലേക്ക് തിരിച്ചടക്കണമെന്ന് സർക്കാർ.
അത്തരം തീരുമാനം വന്നാൽ ഡീസലടിക്കാൻ പോലും സാധിക്കില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്റും രംഗത്ത്. ഇത്തരത്തിൽ പണമടച്ചില്ലെങ്കിൽ ധനസഹായം നിർത്തിവക്കുമെന്നും സർക്കാർ വ്യക്തമാക്കി.
കെടിഡിഎഫ്സിക്ക് ഇത്തരത്തിൽ നലകാനുള്ള 480 കോടി ഇത്തരത്തിൽ തിരിച്ചടക്കണമെന്നാണ് നിർദേശം. ഇതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകും.
Post Your Comments