Latest NewsIndia

അനധികൃത മരുന്ന് വിൽപ്പന; രണ്ട് മെഡിക്കൽ സ്റ്റോറുകൾ പൂട്ടി‌

സ്പാസ്മോ പ്രോക്സിവേണി പ്ലസ് ​ഗുളികകൾ, യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത് 11,000 എണ്ണം ആയിരുന്നു

മൈസുരു: കർണ്ണാടക ഡ്ര​ഗ്സ് കൺട്രോൾ അധികൃതരുമായി ചേർന്ന് നടത്തിയപരിശോധനയിലാണ് അനധികൃത മരുന്ന് വിത്പന കണ്ടെത്തിയത്.

ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വിൽക്കേണ്ടുന്ന സ്പാസ്മോ പ്രോക്സിവേണി പ്ലസ് ​ഗുളികകൾ, യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത് 11,000 എണ്ണം ആയിരുന്നു.

ഇതാണ് മെഡിക്കൽ സ്റ്റോറുകളിലേക്ക് അന്വേഷണത്തിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button