ചെെനയിലെ ഒരു ഫെെവ് സ്റ്റാര്‍ ഹോട്ടലിലാണ് ജീവനക്കാരുടെ വൃത്തിഹീനമായ പ്രവൃത്തി. വെളളം കുടിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസും ടൊയ് ലറ്റ് ക്ലീന്‍ ചെയ്യുന്നതിനും ജീവനക്കാരി ഒരേ ടൗവല്‍ തന്നെ ഉപയോഗിക്കുന്നതായാണ് വിഡിയോയില്‍ കാണിക്കുന്നത് . ചെെനയിലെ ഒരു ബ്ലോഗറാണ് വിഡിയോ പുറത്ത് വിട്ടത്. വിഡിയോ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടതോടെ പോലീസ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments