തിരുവനന്തപുരം; സരിതാ നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ പ്രതികളായ സോളാർ തട്ടിപ്പ് കേസിൽ വിചാരണ തുടങ്ങി.
വിചാരണ അഡീഷ്ണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തുടങ്ങി.
സോളാർ പാനലിന്റെയും കാറ്റാടിയന്ത്രങ്ങളുടെയും വിതരണാവകാശം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.
Post Your Comments