ബെംഗളുരു: സവാള മൊത്തവില 5 രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് 1 രൂപ എന്ന നിലയിലേക്കെത്തി.
മുടക്കു മുതൽ പോലും തിരിച്ച് കിട്ടാതെ വിഷമിക്കുകയാണ് കർഷകർ. മഹാര്ഷ്ട്രയിൽ നിന്ന് സവാള വരവ് കുത്തനെ കൂടുകയും ചെയ്തു.
അതേ സമയം നഷ്ടത്തിലായ തക്കാളി വില ഉയർന്ന് 20 – 25 എന്ന രൂപയിലേക്കെത്തി, പക്ഷേ മൊത്തവിപണിയിൽ വില ഇപ്പോഴും 8 രൂപതന്നെയാണെന്നും ഇടനിലക്കാരാണ് ലാഭം കൊയ്യുന്നതെന്നും കർഷകർ പറയുന്നു.
Post Your Comments