ശ്രീനഗര്‍: നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. കാഷ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഏറ്റുമുട്ടലിലാണ് സെെന്യം ഭീകരരെ വധിച്ചത്. അബ്ദുള്‍ നസീര്‍ ചോപന്, ബഷറത് നെന്ഗ്രൂ, മെഹ്പരാജ് ഉദിന് നജര്‍, മാലിക്സാദ ഇനാം ഉള് ഹഖ് എന്നിവരാണു കൊല്ലപ്പെട്ട ഭീകരര്‍. ഇതേസമയം നദിഗാം മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു വരിച്ചു. 23 പാരാ യൂണിറ്റിലെ ജവാന് വിജയ് ആണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ 2 ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .
Post Your Comments