മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ്സ. വില്‍പ്പന മൂന്നരലക്ഷം കടന്നതോടെ . ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്.യു.വികളിൽ ഒന്നായി വിറ്റാര ബ്രെസ്സ. നാലു മുതല്‍ ആറുമാസം വരെ ഈ കാർ സ്വന്തമാക്കാന്‍ കാത്തിരിക്കേണ്ടി വന്നിട്ടും പ്രചാരത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നത് ശ്രദ്ധേയം.
Post Your Comments