Latest NewsKerala

ശബരിമല വിവാദങ്ങൾ തുടരവെ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളുമുള്ള സംഘടനകള്‍ ഒരുമിച്ച്‌ നില്‍ക്കണമെന്ന് അടുത്ത മാസം ഒന്നിന് യോഗം തീരുമാനിച്ച ശേഷം മുഖ്യമന്ത്രി പറയുകയുണ്ടായി. ശബരിമലയുടെ പേരില്‍ സംസ്ഥാനത്തെ പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടു പോകാനായി ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇത് കേരളത്തെ അപമാനിക്കാനാണെന്നും ഇത്തരം നീക്കങ്ങള്‍‌ക്കെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button