Latest NewsCricketNews

തിരിച്ചു വരവിന് തയ്യാറായി ഹർദിക് പാണ്ട്യ

ഏഷ്യ കപ്പിനിടെ പരിക്ക് പറ്റി പുറത്തു പോയതാണ് ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഹർദിക് പാണ്ട്യ

ഏഷ്യ കപ്പിനിടെ പരിക്ക് പറ്റി പുറത്തു പോയതാണ് ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഹർദിക് പാണ്ട്യ. അതിനു ശേഷം ടീമിലേക്ക് ഒരു തിരിച്ചു വരവ് ഇതുവരെയും ഉണ്ടായില്ല. ഇപ്പോൾ ഓസ്‌ട്രേലിയയും ആയുള്ള ഏകദിന മത്സരങ്ങളിലൂടെ തിരികെ വരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ആണ് ഹർദിക്.

ജനുവരിയില്‍ ആരംഭിക്കുന്ന ഏകദിനങ്ങളുടെ സമയത്തിനു താന്‍ പൂര്‍ണ്ണമായും മാച്ച്‌ ഫിറ്റാകുമെന്നാണ് ഹാര്‍ദ്ദിക്കിന്റെ പ്രതീക്ഷ. 60 ദിവസങ്ങൾക്ക് ശേഷം ബൗളിംഗ് പുനരാരംഭിച്ച താരം പൂർണ ആരോഗ്യവാൻ ആണെന്ന് അറിയിച്ചു. പക്ഷെ ആരുടെ ഒഴുവിൽ ഹർദിക് എത്തും എന്നതാണ് സംശയം. ഹർദിക്കിനെ ചേട്ടൻ ക്രൂനാൾ പാണ്ട്യ ടീമിൽ മികച്ച ഫോമിലും ആണ്.

shortlink

Related Articles

Post Your Comments


Back to top button