സൗദി അറേബ്യയിലെ അല്‍ -മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ 28ന് സ്കൈപ്പ് മുഖേന ഇന്റര്‍വ്യൂ ചെയ്യും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ www.odepc.kerala.gov.in sല നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം. ഫോണ്‍: 0471 2329440, 41, 42, 43, 45.
Post Your Comments