KeralaLatest News

VIDEO: സംസ്ഥാനം H1N1 ഭീതിയില്‍

സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന്‍ 1 പടരുന്നു. 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ രോഗം ബാധിച്ച 26 പേര്‍ മരിക്കുകയും ചെയ്തു.രാജ്യത്ത് രോഗം വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയായിരുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

https://www.youtube.com/watch?v=MJoGsdg6Fdw

shortlink

Related Articles

Post Your Comments

Related Articles


Back to top button