KeralaLatest News

ഭിന്നശേഷികാർക്ക് എയ്ഡഡ് സ്കൂൾ , കോളേജ് നിയമനങ്ങളിൽ 4% സംവരണം

2016 ലെ കേന്ദ്ര സർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സംവരണത്തിനുള്ള ഉത്തരവിറക്കി

ഭിന്നശഷിക്കാർക്ക് ഇനി മുതൽ കേരളത്തിലെ എയ്ഡഡ്, കോളേജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ 4% സംവരണം.

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള 2016 ലെ കേന്ദ്ര സർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സംവരണത്തിനുള്ള ഉത്തരവിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button