തിരുവനന്തപുരം: നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ ഒന്നിന് നെന്മാറ സാമൂഹ്യആരോഗ്യ കേന്ദ്രത്തില്‍ രാവിലെ 10.30ന് എത്തിച്ചേരണം.
യോഗ്യത: പ്ലസ് ടു പാസ്സായിരിക്കണം. പിജിഡിസിഎ കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്.
നെന്മാറ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് പരിഗണന. ഫോണ്‍: 0492-3242677.
Post Your Comments