പത്തനംതിട്ട: സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയവര്‍ക്കൊപ്പം ചേര്‍ന്നതിന് ദേവസ്വം ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെതിരേയാണ് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചത്. ഞായറാഴ്ച രാത്രി നാമജപം നടത്തിയവരോടൊപ്പം പുഷ്പരാജനും പങ്കെടുത്തിരുന്നു.
Post Your Comments