Latest NewsKerala

​സ്വകാ​ര്യ​ബ​സ് ഓ​ട്ടോ​യി​ലി​ടിച്ചു; രണ്ട് മരണം

കാ​ഞ്ഞി​രോ​ട്: ക​ണ്ണൂ​രി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. കാ​ഞ്ഞി​രോ​ട് സ്വ​കാ​ര്യ ബ​സ് ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രി​ട്ടി കീ​ഴൂ​ര്‍ സ്വ​ദേ​ശി​നി ല​ക്ഷ്മി (69), മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് ബാ​ല​കൃ​ഷ്ണ​ന്‍ (49) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രമാണ് സംഭവമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button