കോഴിക്കോട്: പാലുൽപാദനത്തിൽ കുറവ് വരുത്താതെ തന്നെ ചൂടിനെ ചെറുക്കാൻ വെച്ചൂർ പശുക്കൾക്ക് കഴിയുമെന്ന് രാജ്യാന്തര പഠനം.
ഇവയുടെ ജനിതക സവിശേഷതയാണ് ചൂടിനെ മറികടക്കാൻ സഹായകരമാകുന്നത്. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവ്വകലാശാലയിലെ ഗവേഷക സംഘമാണ് പഠനങ്ങളിലൂടെ ഇക്കാര്യം തെളിയിച്ചത്.
Post Your Comments