![](/wp-content/uploads/2018/11/sfi-and-aisf.jpg)
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടയില്‍ സംഘര്‍ഷം. പെരിങ്ങോട്ടുകര ഐടിഐ യൂണിയല്‍ തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് വിജയിച്ചതിനെത്തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യൂണിയന് ചെയര്മാന് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഘട്ടനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.
Post Your Comments