പമ്പ ; വലിയ നടപ്പന്തലിൽ ശരണം വിളിച്ച് പ്രതിനിഷേധിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പോലീസ്. നിരോധനാജ്ഞ നിലവിലുള്ളതിനാൽ നടപടി. പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല. ഹരിവരാസനത്തിനു ശേഷം പിരിഞ്ഞപോകാമെന്ന വാക്കുപാലിച്ചില്ല.അതിനാലാണ് നടപടി വേണ്ടി വന്നത്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലീസ് തീർത്ഥാടകർക്ക് എതിരല്ലെന്നും എസ് പി പ്രതീഷ് കുമാർ പറഞ്ഞു.
Post Your Comments