ന്യൂ ഡൽഹി : ഫാക്ടറിയിൽ തീപിടിത്തം. ന്യൂ ഡൽഹിയിലെ കരോള്‍ബാഗിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാല് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
#SpotVisuals: Four dead and one injured after fire broke out in a factory in Delhi's Karol Bagh. pic.twitter.com/1UvtKj387C
— ANI (@ANI) November 19, 2018
Post Your Comments