Latest NewsNattuvartha

വായ്പയെടുക്കാൻ കൂടെ നി്ന്ന് ലക്ഷങ്ങൾവെട്ടിച്ച കേസിൽ വയോധികൻ പിടിയിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ബാലുശ്ശേരി: സഹായി കൂടെ നി്ന്ന് വായ്പയെടുക്കാൻ സഹായിച്ച് അവസാനം പണവുമായി മുങ്ങുന്ന വിരുതൻ ഒടുക്കം പോലീസ് പിടിയിൽ.

പലരിൽ നിന്നായി ഇത്തരത്തിൽ ചാത്തോത്ത് സദാനന്ദൻ (62) വൻ തുകകൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

വീടും പുരയിടവു ംപണയപ്പെടുത്തി 32 ലക്ഷം തട്ടിയെന്ന കേസിലാണ് നൻമണ്ട സ്വദേശി ചന്ദ്രന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.

ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ് ഉടമ കാര്യങ്ങൾതിരിച്ചറിഞ്ഞത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button