NattuvarthaNews

ഇരുപത് കിലോമീറ്റർ താണ്ടണ്ട; കോഡൂരുകാർക്കിനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അരികെ

മലപ്പുറം: 20 കിലോമീറ്റർ താണ്ടി പോകാതെ തന്നെ കോഡൂരുകാർക്ക് ഇനി മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പോകാം.

ഒന്നര കിലോമീറ്റർ അടുത്ത് എംപ്ലോയ്മെന്റ് ഉണ്ടായിട്ടും 20 കിലോമീറ്റർ താണ്ടി പോകേണ്ടുന്ന സ്ഥിതിയാണ് നാളിത് വരെ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button