Latest NewsInternational

5000 മൈലുകൾ താണ്ടി കാമുകനെ കാണാൻ കാമുകിയെത്തി ; പിന്നീട് സംഭവിച്ചത്

ഓൺലൈൻ വഴി പരിചയപ്പെട്ട കാമുകനെ കാണാൻ 5000 മൈലുകൾ താണ്ടി കാമുകിയെത്തി.
വികാച്ച് ചായ റാവവവിഷ്യുവും ഫിലിപ്പീൻസ് സ്വദേശിയായ യൂജെൻ ഗാലാങ്ങും 2017 ലാണ് ആദ്യമായി പരിചയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു ഹായ് പറഞ്ഞു തുടങ്ങിയ കൂട്ടുകെട്ട് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

പിന്നീട് പതിവായി ഇരുവരും വീഡിയോ ചാറ്റ് നടത്തുകയും ചെയ്തിരുന്നു . ഒടുവിൽ തന്റെ കാമുകനെ കാണാൻ വികാച്ച് 5,802 മൈൽ കടലും കരയും താണ്ടി ഫിലിപ്പീൻസിലെത്തി. ഇരുവരും എയർപോർട്ടിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തു.

https://www.facebook.com/viktorija.c.radaviciute/posts/1897015730383133

യൂജിൻ ഫിലിപ്പീൻസിലെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാമുകിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. യൂജെന്റെ കുടുംബത്തെയും വികാച്ച് പരിചയപ്പെട്ടു. ഇരുവരുടെയും അപൂർവ പ്രണയം കണ്ട് സോഷ്യൽ മീഡിയയിലൂടെ പലരും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

https://www.facebook.com/viktorija.c.radaviciute/posts/1896531287098244

shortlink

Related Articles

Post Your Comments

Related Articles


Back to top button