എല്ലാ ഭാഗ്യക്കുറി ജില്ലാ/ സബ് ഓഫീസുകളും നവംബർ 18ന് ടിക്കറ്റ് വില്പനയ്ക്കായി തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ അറിയിച്ചു. ശനിയാഴ്ച ചില സംഘടനകൾ സംസ്ഥാന വ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്തതിനാൽ പല ഭാഗ്യക്കുറി ഓഫീസുകളും സുഗമമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്.
Post Your Comments