ലൈംഗികാതിക്രമക്കേസില്‍പാക്കിസ്ഥാന്‍ വംശജരായ ആറു പേരെ 101വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മൊഹമ്മദ് ഇമ്രാന്‍അലിഅക്തര്‍(37),അസിഫ് അലി(33),തന്‍വീര്‍അലി (37),സലാഫ് അഹമ്മദ് അല്‍ഹക്കം (39),നബീല്‍ഖുര്‍ഷിദ്(35),ഇഖ്‌ലാഖ് യൂസുഫ് (34) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടികളെ വടക്കന്‍ ഇംഗ്‌ളണ്ടിലെ റോത്തര്‍ഹാം നഗരത്തില്‍ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവിധ വകുപ്പുകളില്‍ എല്ലാവര്‍ക്കും കൂടി 101 വര്‍ഷം ശിക്ഷ ലഭിച്ചത്.
Post Your Comments