NattuvarthaLatest News

ശ്രീപത്മനാഭസ്വാമി ക്ഷേത്രമേറ്റെടുക്കൽ; അപ്പീലിൽ വാ​ദം ജനവരിയിൽ

ഹർജി ജനവരി15 ന്അന്തിമ വാദം കേൾക്കും

ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രമെറ്റെടുക്കൽ സംബന്ധിച്ച് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി ജനവരി15 ന്അന്തിമ വാദം കേൾക്കുന്നതിനായി പരി​ഗണിക്കുമെന്ന് സുപ്രീം കോടതി.

​ഗുരുവായൂർ മാതൃകയിൽ ക്ഷേത്ര ഭരണത്തിന് ബോ​ർഡ് രൂപീകരിക്കാമെന് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് ഹൈകകോടതി വിധി.

shortlink

Post Your Comments


Back to top button