ബവ്റിജസ് കോർപ്പറേഷന്റെ പുതിയ പരീക്ഷണമായ വിദേശമദ്യ വിത്പന 3 മാസം തികക്കുമ്പോൾ ലഭിച്ചത് 4.16 കോടി.
വിദേശിയിൽ വില കുറഞ്ഞതിനോടാണ് മലയാളികൾക്ക് പ്രിയമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1,500 മുതൽ 56,000 രൂപവരെയാണ് വില. 19 ബ്രാൻഡുകളിലുള്ള മദ്യം വിപണിയിലെത്തിച്ചിട്ടും മലയാളികൾക്ക് പ്രിയങ്കരമായത് 1520 രൂപ, 1950 രൂപ വില വരുന്ന മദ്യം മാത്രമാണ്.
Post Your Comments