ന്യൂഡൽഹി: അന്തരിച്ച കേന്ദ്രമന്ത്രി അനന്തകുമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ 2 മന്ത്രിമാർക്കാണ് വീതിച്ച് നൽകിയത്.
ഖനി മന്ത്രി നരേന്ദ്രസിംങ് തോമറിനാണ് പാർലമെന്ററി മന്ത്രാലയത്തിന്റെ അധിക ചുമതല. മന്ത്രി ഡി വി സദാനന്ദ ഗൗഡ രാസവളം മന്ത്രാലയത്തിന്റെ അധികചുമതല വഹിക്കും.
Post Your Comments