ബെംഗളുരു; അൾസൂരിൽ വീടിനുള്ളിൽ കോഴിക്കോട് മുക്കം സ്വദേശി സുരേഷിനെ (42) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
20 വർഷം ബാംഗ്ലൂരിൽ ഷെഫായി പ്രവർത്തിച്ച സുരേഷ് 3 മാസം മുൻപാണ് ജോലി വിട്ടത്. പോസ്റ്റ് മോർട്ടത്തിന് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ സംസ്കാരം നടത്തി.
Post Your Comments