![Lorry](/wp-content/uploads/2018/11/lorry-1.jpg)
കൊച്ചി•പാലാരിവട്ടത്തു നിന്ന് കലൂര്‍ ഭാഗത്തേക്ക് പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഹോട്ടല്‍ മാലിന്യവുമായി പോയ മിനിലോറിയാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ അപകടത്തില്‍ പെട്ടത്. ലോറി റോഡരികിലെ ട്രാന്‍സ്‌ഫോമറില്‍ തട്ടി നടപ്പാതയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് കരകുതുന്നു. വാഹനം മറിഞ്ഞത് നടപ്പാതയിലേക്കായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടില്ല.
Post Your Comments