ഈ ശിശുദിനത്തിൽ കുട്ടികൾക്ക് സമ്മാനിക്കാവുന്ന ചില നല്ല സിനിമകളുടെ വിവരങ്ങൾ. ഈ സിനിമകൾ അവർക്ക് നല്ലൊരു ഉണർവ് പകരുമെന്നതിൽ. സംശയമില്ല. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും അവരെ നല്ല മനസിന്റെ ഉടമകളാക്കി മാറ്റാനും ഈ സിനിമ അവരെ കാണിക്കുന്നതിലുടെ സാധിക്കും. ശിശുദിനത്തിൽ സ്കൂളിലായാലും ഇത് കുട്ടികൾക്ക് ഒന്നിച്ചിരുന്ന് കാണാൻ അവസരം നൽകുന്നതിൽ കൂടുതൽ സന്തോഷകരമായ അനുഭവം കുട്ടികൾക്ക് മറ്റൊന്നും നൽകുവാൻ ഉണ്ടാകില്ല. മാതാപിതാക്കൾ ശിശുദിനത്തിൽ കുട്ടികൾക്ക് ഈ സിനിമയുടെ സിഡി നൽകുന്നത് അവർക്ക് ഒരു വലിയ സമ്മാനമായി അനുഭവപ്പെടും.
താഴെ ആ സിനിമയുടെ വിവരങ്ങൾ ചേർക്കുന്നു..
താരെ സെമീൻ പർ
കോയി മിൽ ഗയാ
സ്റ്റാൻലി കാ ഡാ ബാ
സോക്കോ മോൻ
മൈ ഫ്രണ്ട് ഗണേശ2
ചില്ലർ പാർട്ടി
ബംബം ബോലെ
Post Your Comments