റിയാദ് : സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വീസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തൊഴിലവസരങ്ങളെ കുറിച്ച് നാഷനൽ ലേബർ ഗേറ്റ്വേ (താഖാത്ത്) പോർട്ടലിൽ നിശ്ചിതകാലം പരസ്യം ചെയ്തിരിക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയിരിക്കുന്നത്. ഇനി മുതൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയും.
Post Your Comments