Latest NewsKerala

കറുപ്പു വേഷമണിഞ്ഞെത്തിയ സാമൂഹികവിരുദ്ധരാണ് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് മന്ത്രി

കൊല്ലം: ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് കറുപ്പ് വേഷമണിഞ്ഞെത്തിയ സാമൂഹികവിരുദ്ധരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂലിത്തല്ലുകാര്‍ ഭക്തരുടെ താത്പര്യമല്ല സംരക്ഷിക്കുന്നത്. ശബരിമലയുടെ പവിത്രത സര്‍ക്കാരിന് ബോധ്യമുള്ളതിനാലാണ് പൊലീസ് ഇവരെ അതേ രീതിയില്‍ കൈകാര്യം ചെയ്യാത്തത്. 13-ന് റിവ്യു ഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രീം കോടതി എന്ത് വിധി പുറപ്പെടുവിച്ചാലും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും കടകംപള്ളി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button