KeralaLatest News

തീവപ്പിൽ നഷ്ടം 40 കോടി; ശമ്പളം കുറച്ചതിനാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതികൾ

കഴക്കൂട്ടം : മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീപിടിത്തത്തിന് പിന്നില്‍ കമ്പനി ജീവനക്കാരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

40 കോടിയുടെ നഷ്ടമാണ് തീവെപ്പിനെ തുടർന്ന് ഉണ്ടായത്.

ചിറയിന്‍കീഴ് പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂര്‍ വീട്ടില്‍ ബിമല്‍ എം നായര്‍ (19), കഴക്കൂട്ടം കാര്യവട്ടം വിയാറ്റ് ദേവി ക്ഷേത്രത്തിന് സമീപം സരസ്വതി ഭവനില്‍ ബിനു (39) എന്നിവരെയാണ് ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

പ്രവൃത്തി ദിവസങ്ങളിൽ തുടർച്ചയായി ജോലി ചെയ്യാത്ത, എന്നും ഒരുപാട് വൈകിയെത്തുന്നതിനാലും പ്രതികളുടെ ശമ്പളത്തിൽ നേരിയ കുറവ് വരുത്തിയതാണ് തീവെച്ച സംഭവത്തിന് പിന്നിലെന്ന് പ്രതികൾ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button