മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് പൊലീസ്. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍ കഴക്കൂട്ടം ചിറയിന്‍കീഴ് സ്വദേശികളാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തങ്ങള്‍ തന്നെയാണ് വ്യവസായശാലയില്‍ തീ വെച്ചത് എന്ന് ഇവര്‍ മൊഴി നല്‍കി എന്നാണ് സൂചന.
https://youtu.be/AyaiNN8OVRE
Post Your Comments