
സിഡ്നി: കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായുള്ള ഒാസ്ട്രേലിയയിൽ സഞ്ചാരി വിസയിൽ എത്തുന്നവർക്ക് കാലാവധി നീട്ടിക്കൊടുക്കുന്ന പദ്ധതിയിൽ നിന്നാണ് ഇന്ത്യക്കാർ പുറത്തായത്.
പദ്ധതിയുടെ അംഗീകാരം ലഭിച്ചിട്ടുള്ള രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടാത്തതാണ് കാരണം. ബായ്ക്ക് പാക്കർ വിസ എന്നാണ് ഇവ അറിയപ്പെടുന്നത്. രാജ്യത്തെത്തിയാൽ 3 വർഷം വരെ കാലാവധി നീട്ടിക്കൊടുക്കുന്നതാണ് നിയമം.
Post Your Comments