തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പുതുക്കി പണിയുന്നതിനായി കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മംഗളൂരു, അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗുവാഹാട്ടി തുടങ്ങിയവയാണ് തിരുവനന്തപുരം കൂടാതെയുള്ള മറ്റ് വിമാനത്താവളങ്ങള്‍. പബ്ലിക് പ്രൈവറ്റ് പര്‍ണര്‍ഷിപ്പില്‍ ഈ വിമാനത്താവളങ്ങളുടെ വികസനവും പരിപാലനവും മാറുന്നതോടെ ഇവിടുത്തെ പ്രവര്‍നത്തങ്ങളിലും മുന്നേറ്റമുണ്ടാകും.
https://youtu.be/R-hu6K64DMc
Post Your Comments