തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിശയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍എംപി. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമെന്ന് അദ്ദേഹം പറഞ്ഞു.
അക്രമമല്ല ഇതിന് പരിഹാരം. യുഡിഎഫ് നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കുമെന്നും വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളതെന്നും ഇക്കാര്യത്തില്‍ ബിജെപിക്ക് ഒപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments