KeralaLatest News

VIDEO: പ്രക്ഷോഭം കടുക്കുമ്പോള്‍ ക്രൈംബ്രാഞ്ച് നെട്ടോട്ടമോടും

നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിനെ തര്‍ക്കത്തിനിടയില്‍ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ 11 അംഗ ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചു . ക്രൈംബ്രാഞ്ച് എസ് പി ആന്റണിയുടെ നേതൃത്വത്തിലാവും ഇനി മുതല്‍ അന്വേഷണം ഊര്‍ജിതമാകുന്നത്. ഡിവൈഎസ്പി സുഗതന്‍, സിഎ എ.മോഹനന്‍, എന്നിവരെ കൂടാതെ 4 എസ് ഐമാരും, 4 എ എസ് ഐമാരും ഒപ്പം ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും സംഘത്തിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button