ബത്തേരി; ബത്തേരി നഗര സഭയിലെ അങ്കണ വാടികലിൽ കുഞ്ഞുങ്ങൾക്ക് മുത്താറി കഞ്ഞിയും പയറുമെല്ലാം മാറ്റി ബിരിയാണി കൊടുക്കുവാൻ തീരുമാനമായി.
കഴിഞ്ഞ ജൂൺ മുതലാണ് ബത്തേരി നഗരസഭയിലെ 42 അങ്കണ വാടികളിൽ ബിരിയാണി ഉൾപ്പെടുത്തിയത്. പച്ചക്കറി ബിരിയാണിയും ചോറും കറികളുമൊക്കെയാണ് ഇപ്പോൾ ഇവിടുത്തെ സ്ഥാനം.
Post Your Comments