Latest NewsIndia

സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി

59.49 ലക്ഷം കുട്ടികളാണ് സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉള്ളത്

ബെം​ഗളുരു; ബാംക്ലൂരിൽ ഉച്ച ഭക്ഷണം നടത്താൻ സ്കൂളുകളിൽ നൽകിയിട്ടുള്ള അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി. നിരീക്ഷണം ശക്തമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക്കർശന നിരദേശം  നൽകി.
കുറച്ച് നാൾ മുൻപ്  ബാ​ഗൽകോട്ട് ജില്ലയിലെ ഹാല​ഗേരി പ്രൈമറി സ്കൂളിൽ വിതരണം ചെയ്ത അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. 59.49  ലക്ഷം കുട്ടികളാണ് കർണ്ണാടക സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button