Latest NewsKerala

പ്രളയം; കെട്ടിടങ്ങളുടെ ​ഗോവണിക്ക് നിശ്ചിത വീതി വേണമെന്ന് നിർദേശം

ചെറുതും, ഇടുങ്ങിയതുമായ ​ഗോവണികൾ രക്ഷാ പ്രവർത്തനത്തെ കാര്യമായി ബാധിച്ചതിനാലാണിത്

പ്രളയം ബാധിച്ച പ്രദേശങ്ങളിൽ പുതുതായി കെട്ടിടങ്ങൾ പണിയുമ്പോൾ പുറത്തായി കുറഞ്ഞത് 150 സെന്റിമീറ്റർ വീതിയിൽ ​ഗോവണി പണിയണമെന്ന് മാർ​ഗരേഖ.

ചെറുതും, ഇടുങ്ങിയതുമായ ​ഗോവണികൾ രക്ഷാ പ്രവർത്തനത്തെ കാര്യമായി ബാധിച്ചതിനാലാണിത്.

പ്രളയ ബാധിത പ്രദേശങ്ങളിലെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി കില പുറത്തിറക്കിയ പുസ്തകത്തിലാണ് നിർദേശങ്ങളുള്ളത്.

shortlink

Post Your Comments


Back to top button